Tag: GPS

കോവിഡ് 19; നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജി.പി.എസ് സംവിധാനം

കോവിഡ് 19 രോഗനിർണയത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാൻ വേണ്ടി ജി പി എസ് സംവിധാനം ഏർപ്പെടുത്തി. ഇതിനായി രണ്ടു ടീമുകളായി 30 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമായും...