Tag: HAIR

ഭംഗിയുള്ള മുടിയിഴകൾ ക്യാൻസർ രോഗികൾക്ക് ദാനം ചെയ്തു മൂന്നാം ക്ലാസുകാരി അശ്വതി: കയ്യടിച്ച് സോഷ്യൽ...

കൊറോണ കാലത്ത് തന്റെ മുടി കാൻസർ രോഗിയ്ക്ക് സംഭവന ചെയ്തുകൊണ്ട് മനുഷ്യത്വം തുളുമ്പുന്ന മനസ്സുമായി മൂന്നാം ക്ലാസ്സുകാരി അശ്വതി. ഒറ്റപ്പാലം സ്വദേശിയായ അച്ചു എന്നെ വിളിക്കുന്ന അശ്വതിയാണ് തന്റെ മുടി ദാനം ചെയ്തത്....