Tag: HEIGHWAY

ലോക്ക് ഡൗൺ കാലത്ത് ദേശീയപാതയുടെ നിർമ്മാണം തുടങ്ങാൻ ആലോചനയുമായി കേന്ദ്രസർക്കാർ

ഡൽഹി: ലോക്ക് ഡൗൺ കാലത്തെ ഗുണപ്രദമാക്കാനുള്ള ശ്രമവുമായി കേന്ദ്രസർക്കാർ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദേശീയപാതയുടെ നിർമ്മാണം തുടരുന്നത് സംബന്ധിച്ച് ഉള്ള ആലോചനയിലാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. കുടിയേറ്റ തൊഴിലാളികൾക്ക് ഇതിലൂടെ ആശ്വാസമാകാനും സാധ്യതയുണ്ട്....