Tag: HELP

ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ മരുന്ന് തേടുന്നു: 28 രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകാൻ തീരുമാനം

ഡൽഹി ലോകരാഷ്ട്രങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെ പ്രതിരോധിക്കാൻ അതിനായി 28 രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകാനുള്ള തീരുമാനവുമായി ഇന്ത്യ. നിലവിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയോട് മരുന്നിനു വേണ്ടി അപേക്ഷിച്ചിട്ടുണ്ട്....