Tag: HIV

പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ എച്.ഐ.വി മരുന്നു കൊറോണ വൈറസ് രോഗികളിൽ ഫലപ്രദമാകുന്നു

ന്യൂഡൽഹി: കൊറോണ ബാധിച്ച വൃദ്ധ ദമ്പതികളിൽ പരീക്ഷനാടിസ്ഥാനത്തിൽ നൽകിയ എച് ഐ വി മരുന്ന് പ്രതിരോധിക്കുന്നുവെന്ന് റിപ്പോർട്ട്‌. ഇവരുടെ സമ്മതത്തോടെയാണ് ഇരുവർക്കും മരുന്ന് നല്കിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരിൽ വലിയ രീതിയിലുള്ള വ്യത്യാസമാണ്...