Tag: Hockey

അസാധ്യ തിരിച്ചു വരവ്, ആവേശകരമായ വിജയം ; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ആവേശം നിറഞ്ഞ മത്സരത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാല് പതിറ്റാണ്ട് കാലത്തെ ചരിത്രം തിരുത്തി ഇന്ത്യ വെങ്കലം നേടിയത്....

ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ

ടോക്കിയോ : ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സ്പെയിനെതിരെ ഇന്ത്യയുടെ വിജയം. പൂൾ എ യിലെ മൂന്നാം മത്സരത്തിലാണ് ഇന്ത്യയും സ്പെയിനും ഏറ്റുമുട്ടിയത്....