Tag: HOSPITAL

മകൻ മരിച്ച വിഷമത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് 54 മത്തെ വയസിൽ പിറന്നത് ഇരട്ടി മധുരവുമായി...

തങ്ങളുടെ ഏകമകൻ അപകടത്തിൽ മരിച്ച വേദനയിലായിരുന്ന അൻപത്തിനാല് വയസുകാരിയ്ക്ക് ദൈവം ഒടുവിൽ നൽകിയത് ഇരട്ടക്കുട്ടികളെയാണ്. പത്തനംതിട്ട വടശ്ശേരിക്കര ശ്രീനിവാസിൽ ശ്രീധരൻ - കുമാരി ദമ്പതികൾക്കാണ് ഇരട്ടക്കുട്ടികളെ അനുഗ്രഹമായി ലഭിച്ചത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ്...

ലോക നേഴ്സ് ദിനത്തിൽ കണ്ണൂരിൽ 60 നഴ്സുമാർ സമരത്തിൽ: ഹോസ്പിറ്റലിൽ മാസ്കും സാനിറ്റൈസറും ഗ്ലൗസുമില്ല

ലോക നേഴ്സ് ദിനത്തിൽ സമരവുമായി കണ്ണൂരിലെ നിരവധി നഴ്സുമാർ. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലില് 60 നഴ്സുമാരാണ് തങ്ങൾക്ക് വേണ്ടെന്ന് പ്രധാനമായ 3 ആവശ്യങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് സമരം ചെയ്യുന്നത്. തങ്ങൾ ജോലി ചെയ്യുന്ന...

കോവിഡ് 19: രോഗം ഭേദമായി മടങ്ങിയ യുവാവിന് ഡോക്ടർമാർ യാത്രയയപ്പ് നൽകിയ വീഡിയോ വൈറൽ

ബാംഗ്ലൂർ: കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ അസുഖം ഭേദമായതിനെ തുടർന്ന് മടങ്ങിയപ്പോൾ അദ്ദേഹത്തിനു ഡോക്ടർമാർ നൽകിയ യാത്രയയപ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 20 വയസ് മാത്രമുള്ള യുവാവാണ് രോഗം...

സിസ്റ്ററെ താക്സ് ഫോർ എവരിതിങ്: കൊറോണ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന യുവാവിന്റെ സ്നേഹം...

രാജ്യമൊട്ടാകെ കൊറോണ വൈറസ് ദിനംപ്രതി കൂടിക്കൂടിവരികയാണ്. എന്നാൽ അതിനൊപ്പം തന്നെ രോഗം ഭേദമായി വരെ കുറിച്ചുള്ള വാർത്തകളും വരുന്നുണ്ട്. കഴിഞ്ഞദിവസം രോഗം ഭേദമായി വീട്ടിലേക്ക് തിരികെ പോയ 93 വയസ്സുകാരനായ തോമസും 87...

കർണ്ണാടക വിലക്ക് പിൻവലിച്ചു: രോഗികൾക്ക് ചികിത്സതേടി കര്ണ്ണാടകയിലേക്ക് ഇനി പോകാം

കേരളത്തിൽ നിന്നുമുള്ള രോഗികളെ കർണാടകയിലേക്ക് പ്രവേശിപ്പിക്കരുതെന്നുള്ള നിർദേശം കർണ്ണാടക സർക്കാർ പിൻവലിച്ചു. കാസർഗോഡ് നിന്നുമുള്ളവർ ചികിത്സ തേടി മംഗലാപുരത്തുള്ള ഹോസ്പിറ്റലിലേക്ക് പോകുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്തു കർണ്ണാടക പോലീസ് അതിർത്തിയിൽ വാഹനങ്ങളെയും...

കർണ്ണാടക അതിർത്തിയിൽ പോലീസ് കൈകാണിച്ചിട്ടും വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ കുതിച്ചുപാഞ്ഞു ജീവൻ രക്ഷിച്ച ആംബുലൻസ്...

തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കാസർഗോഡ് സ്വദേശിയായ ചാലിങ്കാൽ സ്വദേശി യശോദ (62) യെ മംഗലാപുരത്തെ ഹോസ്പിറ്റലിലേക്ക് ഉടൻ എത്തിച്ചില്ലെങ്കിൽ ജീവൻ നഷ്ടമായേക്കാമെന്നു ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ആംബുലൻസുമായി ഡ്രൈവർ സുമേഷ് ദൗത്യമേറ്റെടുത്തു...

ജീവൻരക്ഷാ മരുന്നുകൾ ഇനി എവിടെയും എത്തിക്കാൻ പോലീസിന്റെ സഹായം

ജീവൻരക്ഷാ മരുന്നിന്റെ ലഭ്യതയ്ക്കായി പോലീസ് സഹായം ലഭ്യമാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കേരളത്തിൽ പലയിടത്തും ഇപ്പോൾ മരുന്നുകൾ ലഭ്യമാക്കാൻ ലോക്ക് ഡൗൺ ഒരുതടസമായിരിക്കുകയാണ്. മരുന്നുകൾ വാങ്ങാൻ ബന്ധുക്കളുടെ കൈയിലോ പോലീസിന്റ കൈയ്യിലോ...

കൊറോണ വൈറസ് ബാധിച്ച രോഗിയുമായി ടിക്ക് ടോക് ചെയ്ത നേഴ്‌സുമാർക്ക്‌ എട്ടിന്റെപണി

കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുമ്പോൾ സുരക്ഷയുടെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക് ഡൗണിലാണ്. ലോക്ക് ഡൗൺ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ഇപ്പോൾ കൊറോണ വൈറസ് കാരണം എട്ടിന്റെപണി കിട്ടിയിരിക്കുന്നത് മൂന്ന് നഴ്സുമാർക്കാണ്....

ഹോസ്പിറ്റൽ വാർഡാക്കാൻ നൽകില്ലെന്ന് ഉടമ: ഒടുവിൽ പൂട്ട് പൊളിച്ചു പോലീസ് നടപടി

കൊല്ലം: കൊറോണ വൈറസ് പടരുന്ന. സാഹചര്യം കണക്കിലെടുത്തു രോഗികളെ പാർപ്പിക്കുന്നതിനു സ്വകാര്യ ഹോസ്പിറ്റൽ ചോദിച്ചപ്പോൾ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കെട്ടിടം പോലീസ് ഇടപെട്ട് പൂട്ട് പൊളിച്ചു ഏറ്റെടുത്തു. സംഭവം നടന്നത് കൊല്ലം...

ചായകിട്ടിയില്ല, ഐസുലേഷനിൽ കഴിഞ്ഞയാൾ നഴ്‌സിനെ മർദിച്ചു

തിരുവനന്തപുരം:കൊറോണ രോഗിയ്ക്ക് ചായ ലഭിക്കാൻ വൈകിയതിനെ തുടർന്ന് നഴ്‌സിനെ മർദിച്ചു. കഴിഞ്ഞ ദിവസം മസ്കറ്റിൽ നിന്നും എത്തിയ ഇയാൾ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുകയായിരുന്നു. തുടർന്ന് ഇയാളെ...