Tag: hotel room

ഹോട്ടലിലെ ബാത്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : ഹോട്ടലിലെ ബാത്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി തുഫൈൽ രാജ (20) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാനെത്തിയ യുവതിയാണ്...