Tag: IDUKKI NEWS

അന്ധയായ വിദ്യാർത്ഥിനിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ സ്‌കൂൾ വാച്ചർ അറസ്റ്റിൽ

ഇടുക്കി : തൊടുപുഴയിൽ അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗീക ചൂഷണത്തിന് വിധേയയാക്കിയ സ്‌കൂൾ വാച്ചർ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷ് (40) ആണ് അറസ്റ്റിലായത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടികയെ...