Tag: IMA

മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ എം എ) കേരള ഘടകമാണ് രംഗത്തെത്തിയത്. ആയുർവേദ ഹോമിയോ മരുന്നുകൾ കഴിച്ചു പ്രതിരോധ...