Tag: INDIA

ഇന്ത്യൻ യാത്ര വിമാനം കാണ്ഡഹാറിൽവെച്ച് റാഞ്ചിയതിന് നേതൃത്വം നൽകിയ ഭീകരരിൽ ഒരാൾ കൂടി...

കറാച്ചി : ഇന്ത്യൻ യാത്ര വിമാനം കാണ്ഡഹാറിൽവെച്ച് റാഞ്ചിയതിന് നേതൃത്വം നൽകിയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. സഫറുള്ള ജമാലിയാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് സഫറുള്ള ജമാലി കൊല്ലപ്പെട്ടതായാണ്...

ഓൺലൈനിൽ നിന്ന് 8000 രൂപ ലോൺ എടുത്തു ; മലയാളി യുവാവ് പൂനെയിൽ അത്മാഹത്യ...

പൂനെ : മലയാളി യുവാവിനെ പൂനയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ തലശേരി സ്വദേശി അനുഗ്രഹ് (22) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വായ്പ്പ സംവിധാനത്തിലൂടെ...

ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ

ടോക്കിയോ : ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സ്പെയിനെതിരെ ഇന്ത്യയുടെ വിജയം. പൂൾ എ യിലെ മൂന്നാം മത്സരത്തിലാണ് ഇന്ത്യയും സ്പെയിനും ഏറ്റുമുട്ടിയത്....

ഇന്ത്യയിലേതെന്ന് കാണിച്ചു പാക്കിസ്ഥാനിലെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച ശബാന അസ്മിയ്ക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയ്‌ക്കെതിരെ നുണ പ്രചരണം നടത്തിയ ശബാന അസ്മി മുട്ടൻ പണി നൽകികൊണ്ട് സോഷ്യൽ മീഡിയ. മോദി വിരുദ്ധരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പാക്കിസ്ഥാനിൽ നിന്നുമുള്ള ഒരു ഫോട്ടോ ഇന്ത്യയിലേതെന്ന് ചിത്രീകരിച്ചു സോഷ്യൽ...

പാക് അധീന കാശ്മീരിൽ ഇന്ത്യൻ പതാക പാറിക്കും: ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി ആനന്ദ് സ്വരൂപ്

ഡൽഹി: മുൻ പാക് ക്രിക്കറ്റ് താരമായ ഷാഹിദ് അഫ്രീദി കാശ്മീരിനെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. അഫ്രീദിയ്ക്ക് മറുപടിയുമായി ഉത്തർപ്രദേശ് മന്ത്രിയായ ആനന്ദ് സ്വരൂപ് രംഗത്തെത്തി. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കുക...

ചൈനയിലെ മൊബൈൽ നിർമ്മാണ ഹബ്ബുകൾ ഇന്ത്യയിലേക്ക് മാറ്റാൻ ലാവ: മേക്ക് ഇൻ ഇന്ത്യ പദ്ധതി...

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് അഭയാൻ പദ്ധതി മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന ഒന്നാണ്. ഇതിന്റെ പ്രതിഫലനം ചൈനയുടെ സാമ്പത്തിക മേഖലകളിൽ...

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ചൈനയെ മറികടന്നു ഇന്ത്യ വരുന്നു: നിർണ്ണായക തീരുമാനം യോഗത്തിൽ

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രവർത്തന മികവ് കണ്ട് ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് വരുമെന്ന് സൂചന. ലോകാരോഗ്യ സംഘടനയുടെ വാർഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച് ഉളള കാര്യം ചർച്ചയാകുന്നത്. ഇതിന്റെ ഭാഗമായുള്ള...

കോവിഡ് മഹാമാരി കാലഘട്ടം ഇന്ത്യയ്ക്ക് മികച്ച അവസരമാക്കി മാറ്റണമെന്ന് നിർമല സീതാരാമൻ

ഡൽഹി: ഇന്ത്യയുടെ സമ്പത്ത് വ്യെവസ്ഥ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിയുടെ ആത്മ നിർഭരമായ ഭാരതമെന്ന പ്രയത്നം നമ്മുടെ നാടിനെ ഒന്നിപ്പിക്കുമെന്നും അല്ലാതെ ഒറ്റപ്പെടുത്തുകയല്ല ചെയ്യുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു....

കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ രാജ്യം തോൽക്കില്ല, നമ്മൾ ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നാലുമാസമായി കൊറോണ വൈറസിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് മൂലം ലോകത്തിന് മൂന്നു ലക്ഷത്തിലധികം ആളുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും. ഒരു ഒറ്റ...

അറബ്, ഹിന്ദു, ക്രിസ്ത്യൻ പേരുകളിൽ വ്യാജ അകൗണ്ടുകൾ നിർമ്മിച്ചു പ്രധാനമന്ത്രിയ്ക്കെതിരെ വിദ്വേഷ പ്രചാരണവുമായി പാക്കിസ്ഥാൻ:...

ഡൽഹി: അറബി, ഹിന്ദു, ക്രിസ്ത്യൻ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങളിൽ നിർമ്മിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യൻ സർക്കാരിനെതിരെയും വിദ്വേഷ പ്രചാരണം നടത്തുന്നതായി ഇന്ത്യൻ സുരക്ഷാ ഏജൻസി കണ്ടെത്തി. "ഷെയിം ഓൺ മോദി",...