Tag: INDRAJITH

രണ്ട് മക്കൾ ഉണ്ടായിട്ടും അവർക്ക് ഒപ്പം താമസിക്കാത്ത കാരണം തുറന്ന് പറഞ്ഞു മല്ലിക സുകുമാരൻ

മലയാളത്തിൽ ഏറ്റവും അധികം താരങ്ങളെ സമ്മാനിച്ച കുടുംബമാണ് പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും. ഇരുവരുടെയും മാതാ പിതാക്കളായ സുകുമാരനും മല്ലികയും സിനിമയിലെ താരങ്ങളായിരുന്നു. അവർക്ക് ശേഷം മക്കൾ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയുണ്ടായി എന്നുള്ള കാര്യവും മാതാ...