Tag: INNACENT

ജനതാ കർഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടിയാൽ കൊറോണ പമ്പകടക്കുമെന്നു ഇന്നസെന്റ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദേശിച്ച ജനതാ കർഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടണമെന്നും... അങ്ങനെ ചെയ്താൽ കൊറോണ പമ്പ കടക്കുമെന്നും മലയാള സിനിമതാരം ഇന്നസെന്റ്. ജീവിതത്തിൽ ആദ്യമായാണ് ഇത്ര വലിയൊരു...