Tag: IRAN

ഇറാനിൽ ഇന്ത്യ നടത്തിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കുറിപ്പ്

ഇറാനിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ചികിത്സ നിഷേധിച്ച ഇറാൻ നടപടിയ്ക്കെതിരെ ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് സമ്പൂർണ മെഡിക്കൽ ലാബ് തന്നെ അയയ്ക്കുകയും ഇന്ത്യക്കാരിൽ വൈദ്യപരിശോധന നടത്തുകയും...

കോവിഡ് 19: ഇറാനിൽ കുടുങ്ങി കിടക്കുന്ന 6000 പേരെ മൂന്നു ദിവസത്തിനകം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ...

ഡൽഹി: കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങി കിടക്കുന്ന ആറായിരം പേരെ മൂന്നു ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. ഇവരെ മൂന്നു ദിവസത്തിനകം മുംബൈയിൽ എത്തിക്കുമെന്ന് കേന്ദ്ര...

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ 70000 തടവുകാരെ തുറന്നുവിട്ടു

കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ഇറാനിൽ 70,000 തടവുകാരെ ഇറാൻ നീതിന്യായ വകുപ്പ് തുറന്നുവിട്ടു. വൈറസിന്റെ വ്യാപനം തടയാനായാണ് ഇത്തരം നടപടിയെടുത്തതെന്നും തടവുകാരെ തുറന്നുവിട്ട സാഹചര്യത്തിൽ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാകില്ലെന്നും ചീഫ് ജസ്റ്റിസ്...

മദ്യം കഴിച്ചാൽ കൊറോണ മാറുമെന്ന് വ്യാജപ്രചരണം: ഇറാനിൽ മദ്യപിച്ച 27 പേർ മരിച്ചു, 200...

കൊറോണ വൈറസ് മാറാൻ മദ്യപിച്ചാൽ മതിയെന്നുള്ള വ്യാജ പ്രചാരണത്തിൽ വിശ്വസിച്ചു മെഥനോൾ കലർന്ന മദ്യം കഴിച്ച 27 പേർ മരിച്ചു. ഇരുന്നൂറോളം പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇറാനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഖുസെസ്ഥാനിലാണ്...

എസ് ജയശങ്കറിന്റെ കൃത്യമായ ഇടപെടൽ: 58 ഇന്ത്യക്കാർ അടങ്ങിയ ആദ്യ ബാച്ച് സി 17...

ഡൽഹി: ഇറാനിൽ കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് 58 ഇന്ത്യക്കാർ അടങ്ങുന്ന ആദ്യ ബാച്ച് ആളുകളെ സി 17 ഗ്ളോബ്സ്റ്റർ വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടങ്ങി. കേന്ദ്രമന്ത്രി എസ് ജയശങ്കറിന്റെ...

നോക്കിയിരിക്കാനാവില്ല; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ വ്യോമസേനയുടെ “സി 17 ഗ്ലോബ് മാസ്റ്റർ”

കൊറോണ വൈറസ് പടരുന്ന ഇറാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാനായുള്ള നീക്കവുമായി ഇന്ത്യൻ വ്യോമസേന. ഇതിനായി വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ എന്ന പ്രത്യേക വിമാനമാണ് ഇറാനിലേക്ക് പോകുന്നത്. രാത്രി എട്ടുമണിയോട്...