Tag: ITTALI

പത്തനംതിട്ട ജില്ലയിൽ അഞ്ചു പേർക്ക് കൊറോണ സ്ഥിതീകരിച്ചു

പത്തനംതിട്ട: കൊറോണ വൈറസ് പത്തനംതിട്ട ജില്ലയിലെ അഞ്ചു പേർക്ക് സ്ഥിതീകരിച്ചു. റാന്നി ഐത്തല സ്വദേശികൾക്കാണ് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. വൈറസ് ബാധിച്ചവരിൽ മൂന്നു പേർ ഇറ്റലിയിൽ നിന്നും വന്നവരും ബാക്കി രണ്ടുപേർ...