Tag: JAPPAN

പ്രമുഖ ഹാസ്യതാരം കൊറോണ ബാധിച്ചു മരിച്ചു

കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രമുഖ ഹാസ്യതാരം അന്തരിച്ചു. ജപ്പാനിലെ പ്രമുഖ ഹാസ്യ താരമായ കെൻ ഷിമുരയാണ് മരണപ്പെട്ടത്. പനിയും ശ്വാസകോശ സംബന്ധമായ അസുഖത്തെയും തുടർന്ന് ടോക്യോവിലെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു...