Tag: JASIM AL NAJEEM

ഇന്ത്യയുമായി നല്ല ബന്ധം, കുടുങ്ങി കിടക്കുന്നവരെ സൗജന്യമായി കുവൈറ്റിൽ നിന്നും എത്തിക്കും

കുവൈറ്റിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സൗജന്യമായി ഇന്ത്യയിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി ഇന്ത്യയിലെ കുവൈറ്റ്‌ സ്ഥാനപതി ജാസിം അൽ നജിം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ, തൊഴിലാളികൾ എന്നിവരെ എത്തിക്കുമെന്നാണ് കുവൈറ്റ്‌ സ്ഥാനപതി ഇന്ത്യക്ക്...