Tag: JOMOL

37 വർഷം മുൻപുള്ള കുട്ടിക്കാല ചിത്രവുമായി പ്രിയതാരം ജോമോൾ: ചിത്രം ഏറ്റെടുത്തു ആരാധകർ

കൊറോണ കാലമായതിനാൽ മിക്ക സിനിമാ നടി നടൻമാരും തങ്ങളുടെ വീട്ടിൽ ഒതുങ്ങി കഴിയുകയാണ്. കൊറോണ വൈറസിനെ സംബന്ധിച്ച് ഉള്ള ബോധവൽക്കരണ മെസേജുകളും മറ്റു വിശേഷങ്ങളും താരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ സിനിമാനടി ജോമോൾ...