Tag: Journalist

മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല ദൃശ്യം കാണിച്ച് ഓടി രക്ഷപെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല ദൃശ്യം കാണിച്ച് ഓടി രക്ഷപെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21) ആണ്...