Tag: JUNAID

പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോസ്കോ നിയമ പ്രകാരം അറസ്റ്റ്...

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്തെ പെൺകുട്ടിയെ ഭീ-ക്ഷണിപ്പെടുത്തുകയും ആ-ക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ ജുനൈദിനെ പോസ്കോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ഇയാൾ പെൺകുട്ടിയെ നിരന്തരം ശ-ല്യപ്പെടുത്തുകയും ഭീ-ക്ഷണിപ്പെടുത്തുകയും...