Tag: K SURENDRAN

മരുന്ന് മാഫിയയെ സഹായിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്പ്രിംഗ്ളർ കരാറിൽ ഒപ്പിട്ടതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർക്കാർ ശ്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ഭാഗമാണ് സ്പ്രിഗിളറുമായി സർക്കാർ കരാറിൽ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ...

ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാനുള്ള കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ശ്രമം...

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന നേഴ്‌സുമാർക്ക് നാട്ടിലെത്താനുള്ള ശ്രമഫലമായി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നടത്തിയ നീക്കം ഫലം കാണുന്നു. ഇത് സംബന്ധിച്ച്...

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചെന്നും ഇനിയെങ്കിലും വിമർശനങ്ങൾ നിർത്തി പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കാൻ സർക്കാരിനോട്...

തിരുവനന്തപുരം: കേരളത്തിന്‌ കോവിഡ് പാക്കേജിലൂടെ കേന്ദ്ര സർക്കാർ നൽകിയത് കൈയ്യയച്ചുള്ള സഹായമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ദീർഘകാലമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് വായ്പ പരിധി ഉയർത്തുക എന്നുള്ള...

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പിണറായി സർക്കാരിന് താല്പര്യമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വയം തിരികെ വന്നവർക്ക് അതിർത്തിയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ട സാഹചര്യമാണുള്ളത്. അതിർത്തിയിൽ...

കെ സുരേന്ദ്രൻ ഇടപെട്ടു; അതിർത്തിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കർണാടക സർക്കാർ ബസ് അനുവദിച്ചേക്കും

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം കർണ്ണാടകത്തിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിലേക്ക് വരുന്നതിനു വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...

വിളക്ക് പോലും കത്തിക്കാൻ മാർഗമില്ലാതെ ക്ഷേത്രങ്ങളുണ്ട്, അവിടെ കൊടുക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് സംഭാവന ചെയ്ത നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റെ സ്ഥിര നിക്ഷേപത്തിൽ നിന്നും അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക്...

ക്വിക്ക് ഡോക്ടർ ആപ്പിലൂടെ ജനങ്ങളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്ന് തെളിവുകളുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മെഡിക്കൽ പരിശോധനയുടെ ഭാഗമായി ക്വിക്ക് ഡോക്ടറിൽ രജിസ്റ്റർ ചെയ്ത രോഗികളുടെ വിവരങ്ങൾ ചോർത്താനാകുമെന്ന് തെളിവുകളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കേ സുരേന്ദ്രൻ. ഈ ആപിൽ രജിസ്റ്റർ ചെയ്തവരുടെ പേരും വിലാസവും ഫോൺ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയ്ക്ക് പറയാനുള്ള കാര്യം ചീഫ് സെക്രട്ടറിയ്ക്ക്...

കെ സുരേന്ദ്രൻ പ്രധാന പാർട്ടിയുടെ നേതാവാണ്: അദ്ദേഹം യാത്ര ചെയ്തത് വിവാദമാക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി...

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്ര നടത്തിയെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം ലംഘിച്ചുവെന്നും പറയുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ സുരേന്ദ്രൻ ഒരു പ്രധാന...

വാളയാർ സഹേദരിമാരുടെ മരണം: അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ കേസ് അട്ടിമറിച്ചവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അട്ടിമറിക്കുകയും പ്രതികൾക്ക് രക്ഷപെടാനുള്ള വഴികൾ ഒരുക്കി കൊടുത്തതിനു പിന്നിൽ...