Tag: kakkanad

കാക്കനാട് വ്യവസായിയെ കെണിയിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ്...

എറണാകുളം : കാക്കനാട് വ്യവസായിയെ കെണിയിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലച്ചുവട് എംഐആർ ഫ്ലാറ്റിൽ താമസിക്കുന്ന ഷിജിമോൾ (34) ആണ് അറസ്റ്റിലായത്. വരാപ്പുഴ പെൺവാണിഭ...