Tag: KAMALAHASAN

നോട്ടുനിരോധനം പോലെ മോദിയുടെ മണ്ടൻ തീരുമാനമാണ് ലോക്ക് ഡൗണെന്ന് കമലഹാസൻ

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെതിരെ നടൻ കമലഹാസൻ രംഗത്ത്. നോട്ട് നിരോധനം പോലെ മോഡിയുടെ മണ്ടൻ തീരുമാനമാണ് ലോക്ക്ഡൗൺ പ്രഖ്യാപനമെന്ന് കമലഹാസൻ വ്യക്തമാക്കി. കമലഹാസൻ...