Tag: KANIHA

മാനസികമായി തകർന്നിരിക്കുമ്പോൾ അവരെ വേദനിപ്പിച്ചു ആനന്ദം കണ്ടെത്തുന്നവരുണ്ട്: അനുഭവം പങ്കുവെച്ചു കനിക

സിനിമാനടിയായ കനിക തന്റെ വ്യക്തി ജീവിതത്തിൽ അനുഭവിച്ച വിഷമങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ജീവിതത്തിൽ ഒരുപാട് വേദനകൾ സമ്മാനിച്ച നാളുകൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി കൊണ്ട് കനിക. അഞ്ചു മാസം ഗർഭിണി ആയിരുന്നപ്പോൾ അബോർഷനാവുകയുണ്ടായി. തന്റെ കുഞ്ഞിനെ...