Tag: KANIKA KAPOOR

കൊറോണ ബാധിച്ചയാളെ സന്ദർശിച്ച എംപി രാഷ്ടപതി ഭവനും സന്ദർശിച്ചു: പൊതുപരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചു രാഷ്‌ട്രപതി...

ഡൽഹി: കൊറോണ വൈറസ് ബാധിച്ച ഗായികയായ കനിക കപൂറിനെ സന്ദർശിച്ച ബിജെപി എം പിയായ ദുഷ്യന്ത് സിംഗ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും മറ്റു എംപിമാരും പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തതായി പറയുന്നു. തുടർന്ന് രാഷ്‌ട്രപതി...