Tag: KANISHK YADEV

കോവിഡ് വാർഡിൽ ഡ്യൂട്ടി ചോദിച്ചു വാങ്ങിയ എയിംസിലെ നഴ്‌സിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

രാജ്യമൊട്ടാകെ കോവിഡ് വൈറസ് പടരുംമ്പോൾ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നെട്ടോട്ടമോടുമ്പോൾ കോവിഡ് വാർഡിലേക്ക് ജോലി ചോദിച്ചു വാങ്ങി മാതൃകയാവുകയാണ് കനിഷ്ക് യാദവ്. ഡൽഹി എയിംസ് ഹോസ്പിറ്റലിൽ നേഴ്സായി സേവനമനുഷ്ടിച്ചു വരികയായിരുന്നു കനിഷ്‌ക്. കോവിഡ്...