Home Tags KANNUR

Tag: KANNUR

കാറിൽ ചാരി നിന്നെന്ന് ആരോപിച്ച് രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ്...

കണ്ണൂർ : കാറിൽ ചാരി നിന്നെന്ന് ആരോപിച്ച് രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം അനുവദിച്ച് കോടതി. തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ്...

ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കുമെന്ന് പ്രിയ വർഗീസ്

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ യുജിസി മാനദണ്ഡങ്ങൾ മറികടന്ന് നേടിയ നിയമനം കോടതി റദ്ദ് ചെയ്തതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കുമെന്ന് പ്രിയ വർഗീസ് പോസ്റ്റിൽ...

പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്തത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി ; എംവി ജയരാജൻ

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി നേടിയ നിയമനം റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത്. പ്രിയ...

നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് കുത്തിയാലും അഭിമാനം ; കോടതിയുടെ വിമർശനത്തിനെതിരെ...

കണ്ണൂർ സർവകലാശാലയിലെ നിയമന വിവാദത്തിൽ തന്നെ വിമർശിച്ച ഹൈക്കോടതിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ് രംഗത്ത്. നാഷണൽ സർവ്വീസ് സ്കീമിന് വേണ്ടി കുഴി വെട്ടിയത് അധ്യാപക പരിചയമായി കണക്കിലെടുക്കാൻ സാധിക്കില്ലെന്ന് ഹർജി പരിഗണിക്കുന്നതിനിടയിൽ...

എൻഎസ്എസ് ന് പോയി കുഴിവെട്ടിയതൊന്നും അധ്യായന പരിചയമായി കണക്കാക്കാനാവില്ല ; പ്രിയ വർഗീസിനെതിരെ കോടതി

കൊച്ചി : കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിയ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്റ്റുഡന്റ്സ് ഡയറക്ടർ ആയിരുന്നതോ നാഷണൽ സർവീസ് സ്‌കീം കോർഡിനേറ്റർ ആയിരുന്നതോ അധ്യയന പരിജയമല്ലെന്ന് നിരീക്ഷിച്ച കോടതി...

കണ്ണൂരിൽ വധുവരന്മാർ വീട്ടിലേക്ക് പോകുന്നതിനിടയിൽ ബോംബ് പൊട്ടി ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു....

മലദ്വാരത്തില്‍ സ്വർണ്ണം ഒളിപ്പിച്ച് കടത്തി; സ്‌ത്രീയുൾപ്പടെ രണ്ട് പേര് പിടിയിൽ

കണ്ണൂര്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണമാണ് കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുംപിടിക്കൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് റാഫി, ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 2360...

ഹോസ്റ്റലിലും ആശുപത്രികളിലും മറ്റും വിവസ്ത്രയായി കയറി സ്ത്രീകൾക്ക് നേരെ ലൈം-ഗിക അ-തിക്രമം നടത്തുന്ന ബ്ലാക്ക്മാൻ...

കണ്ണൂർ: നാടിനെയും നാട്ടിലെ സ്ത്രീകളെയും ഭീതിയിൽ ആഴ്ത്തിയിരുന്ന ബ്ലാക്ക്മാനെ ഒടുവിൽ പോലീസ് പിടികൂടി. വിവസ്ത്രയായ വേഷത്തിൽ സ്ത്രീകളും മറ്റും താമസിക്കുന്ന ഹോസ്റ്റലുകളിലും ഹോസ്പിറ്റലുകളിലും മറ്റും കയറുകയും സ്ത്രീകൾക്ക് നേരെ അ-തിക്രമം നടത്തുകയും പീഡിപ്പിക്കാനുള്ള...

നിയമങ്ങൾ പാലിച്ചു ലളിതമായി വിവാഹം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ആശംസകളുമായി മഞ്ജു വാര്യർ

കണ്ണൂർ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ തികച്ചും ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ വിവാഹം നടത്തി മാതൃകയായൊരുക്കുകയാണ് കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയർ...

കണ്ണൂരിൽ മുസ്ലീം പെൺകുട്ടിയെ ബിജെപി നേതാവ് പീഡിപ്പിച്ചു എന്ന പരാതി വ്യാജമോ? സ്വാമി...

കണ്ണൂർ: കണ്ണൂരിൽ ഷൈലജ ടീച്ചറുടെ മണ്ഡലത്തിലുള്ള സ്കൂളിലെ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ ചില വസ്തുതകൾ തുറന്നു പറഞ്ഞുകൊണ്ട് സ്വാമി ഭദ്രാനന്ദ രംഗത്ത്. കുട്ടിയെ പീഡിപ്പിച്ചത് ബിജെപി...