Tag: KARNNADAKA

കർണ്ണാടക വിലക്ക് പിൻവലിച്ചു: രോഗികൾക്ക് ചികിത്സതേടി കര്ണ്ണാടകയിലേക്ക് ഇനി പോകാം

കേരളത്തിൽ നിന്നുമുള്ള രോഗികളെ കർണാടകയിലേക്ക് പ്രവേശിപ്പിക്കരുതെന്നുള്ള നിർദേശം കർണ്ണാടക സർക്കാർ പിൻവലിച്ചു. കാസർഗോഡ് നിന്നുമുള്ളവർ ചികിത്സ തേടി മംഗലാപുരത്തുള്ള ഹോസ്പിറ്റലിലേക്ക് പോകുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്തു കർണ്ണാടക പോലീസ് അതിർത്തിയിൽ വാഹനങ്ങളെയും...

കോവിഡ് 19: പ്രതിരോധത്തിനായി ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് യെദിയൂരപ്പ

ബാംഗ്ലൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒരു വർഷത്തെ ശമ്പളം പ്രതിരോധ നടപടികൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ. ഇത് സംബന്ധിച്ചുള്ള വിവരം ട്വിറ്റർ അകൗണ്ടിലൂടെയാണ്...

കർണ്ണാടക അതിർത്തിയിലേക്ക് കേരളത്തിൽ നിന്നും ഒരാളെപോലും കടത്തിവിടാൻ അനുവദിക്കില്ലെന്ന് സിദ്ധരാമയ്യ

ബാംഗ്ലൂർ: കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ കേരളത്തിൽ നിന്നും ഒരാൾപോലും അതിർത്തി കടന്നു കർണ്ണാടകയിലേക്ക് വരാൻ പാടില്ലെന്നുള്ള നിർദേശവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഇത് സംബന്ധിച്ചുള്ള നിർദർശം സിദ്ധരാമയ്യ മൈസൂർ...