Tag: KARUNAGAPPALLI

( WATCH VIDEO) പാസ്സ്ബുക്ക് വാങ്ങാൻ പോസ്‌റ്റോഫീസിൽ എത്തിയ യുവതിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി...

കൊല്ലം: പോസ്‌റ്റോഫീസിൽ അകൗണ്ട് തുറന്ന യുവതിയുടെ പാസ്സ്ബുക്ക് ലഭിക്കാൻ താമസമുണ്ടെന്നുള്ള അറിയിപ്പിനെ തുടർന്ന് മാസങ്ങൾക്ക് ശേഷം പാസ്സ്‌ബുക്ക് വാങ്ങാനായി പോസ്റ്റോഫിസിലെത്തിയ യുവതിയോട് ഉദ്യോഗസ്‌ഥൻ അപമര്യാദയായി പെരുമാറിയതായി പരാതി. പാസ്സ്‌ബുക്ക് ചോദിച്ചപ്പോൾ ഇപ്പോളാണോ എഴുന്നള്ളുന്നത്...