Tag: KASHMEER

പാക് അധീന കാശ്മീരിൽ ഇന്ത്യൻ പതാക പാറിക്കും: ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി ആനന്ദ് സ്വരൂപ്

ഡൽഹി: മുൻ പാക് ക്രിക്കറ്റ് താരമായ ഷാഹിദ് അഫ്രീദി കാശ്മീരിനെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. അഫ്രീദിയ്ക്ക് മറുപടിയുമായി ഉത്തർപ്രദേശ് മന്ത്രിയായ ആനന്ദ് സ്വരൂപ് രംഗത്തെത്തി. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കുക...

കാശ്മീരിൽ ഭീക-രാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ലഷ്കർ ഇ തൊയ്ബ സൈന്യം പിടികൂടി

ഡൽഹി: കാശ്മീരിൽ ലക്ഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള 5 ഭീകരരെ പിടികൂടി. ഇവരിൽ നിന്നും വൻ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പോലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്തമായിട്ടുള്ള നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ലഷ്കർ...

(WATCH VIDEO) കൊടുംതീ-വ്രവാദി റിയാസിനെ വ-ധിച്ചതിനെ തുടർന്ന് മതമൗലികവാദികൾ സൈനിക വാഹനങ്ങൾ തകർത്തു: സൈന്യം...

കശ്മീരിൽ ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ റിയാസ് നായിക്കുവിനെ സൈന്യം വ-ധിച്ചതിൽ കലിപൂണ്ട മതമൗലികവാദികൾ സൈനിക വാഹനങ്ങൾ തകർത്തു. കൊല്ലപ്പെട്ട റിയാസിന് കാശ്മീരിലെ മതമൗലിക വാദികളുടെ ശക്തമായ പിന്തുണയുള്ള തീവ്രവാദിയായിരുന്നു. പന്ത്രണ്ടു ലക്ഷം രൂപയാണ്...

കശ്മീർ ജനതയ്ക്ക് സൗജന്യ റേഷൻ വിതരണവുമായി സൈന്യം: നന്ദിയോടെ കാശ്മീർ ജനത

രാജ്യമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കശ്മീർ ജനതയ്ക്ക് സൗജന്യ റേഷൻ വിതരണവുമായി ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ നടപടിയ്ക്ക് കാശ്മീർ ജനത നന്ദിയറിയിക്കുകയും ചെയ്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ...