Tag: Kattappana

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്ന്ന ദൃശ്യം കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന്നദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥി കൈക്കലാക്കിയത്. ഓൺലൈൻ പഠനത്തിനായി അമ്മയുടെ മൊബൈൽ...