Tag: kc venugopal

കെസി വേണുഗോപാലിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കൂ ; കെസി വേണുഗോപാലിനെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് ഫ്ളക്സുകൾ

കോഴിക്കോട് : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിലും ദയനീയമായി പരാജയപെട്ടതിന് പിന്നാലെ കോൺഗ്രസ്സ് എഎഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് ഫ്ളക്സുകൾ. നിരവധി സ്ഥലങ്ങളിൽ കെസി വേണുഗോപാലിനെ പുറത്താക്കി...