Tag: KERAKA

ഒരു മാസത്തേക്ക് സൗജന്യമായി എല്ലാവർക്കും ഭക്ഷ്യധാന്യം നൽകാനുള്ള തീരുമാനവുമായി സർക്കാർ

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്തു പടരുന്ന സാഹചര്യം കണക്കിലെടുത്തു ഒരു മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. ഇതിനായി 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ്‌ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ...