Tag: kerala latest news

മദ്യം വേണ്ടവർക്ക് രഹസ്യകോഡ് ചപ്പാത്തി ; സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ മദ്ധ്യവിൽപ്പന

കോവിഡ് 19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുവാണ്. മദ്യപാനികൾ ഏറെയുള്ള കേരളത്തിൽ മദ്യ വില്പന നിർത്തി വെച്ചതിന് ശേഷ എക്‌സൈസിന്റെ കണ്ണ് വെട്ടിച്ച് നിരവധി ആളുകളാണ്...