Tag: Kerala Niyamasabha

നിയമസഭയിലെ കയ്യാങ്കളി ; കേസ് അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

ന്യുഡൽഹി : ബജറ്റ് അവതരണത്തിനായെത്തിയ കെ എം മാണിയെ തടയാൻ എൽഡിഎഫ് നേതാക്കൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളി കേസ് അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും....