Home Tags KERALA

Tag: KERALA

രോഗിയിൽ സംശയം തോന്നിയതിനെ തുടർന്ന് ആരോഗ്യ വകുപ്പിനെ കാര്യം അറിയിച്ച ഡോ ഷുനു ശ്യാമളനെ...

ഹോസ്പിറ്റലിൽ വന്ന രോഗിയുടെ ഇടപെടലിൽ സംശയം തോന്നുകയും തുടർന്ന് ആരോഗ്യ വകുപ്പിനെയും പോലീസിനെയും കാര്യം അറിയിക്കുകയും ചെയ്ത ഡോ ഷിനു ശ്യാമളനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തതെന്നും ഇനിയും ചെയ്യുമെന്നും...

കൊറോണ വൈറസ് ബാധിച്ചവരിൽ ബഹുഭൂരിപക്ഷവും രക്ഷപെടുന്നുണ്ടല്ലോ.. ഈ സാധനത്തിനു മരുന്നോ വാക്‌സിനോ ഇല്ലന്നും പറയുന്നു...

ലോകം കൊറോണ ഭീതിയിൽ തുടരുന്നു ഇന്ത്യയിലും പല ഭാഗങ്ങളിലായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൊറോണ വൈറസിന് ഇതുവരെ മറന്നോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ കണ്ടെത്തിയിട്ടില്ല പിന്നെങ്ങനെയാണ് രോഗബാധിതർ ജീവിതത്തിലേക്ക് തിരിച്ച്...

കൊറോണ ഭീതി: എൻ.എസ്.എസ് കരയോഗങ്ങളും പൊതുപരുപാടിയുമെല്ലാം ഒഴിവാക്കാൻ നിർദേശവുമായി സുകുമാരൻ നായർ

ചെങ്ങനാശ്ശേരി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സമുദായ അംഗങ്ങൾ സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നു മുന്നറിയിപ്പുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻ എസ് എസിന്റെ യൂണിയൻ യോഗങ്ങളും കരയോഗത്തിന്റെ...

ഞങ്ങൾക്ക് ഇപ്പോൾ സിനിമയേക്കാൾ വലുത് നമ്മുടെ ചുറ്റുമുള്ളവരുടെ ആരോഗ്യമാണ്: ടോവിനോ തോമസ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി മലയാള സിനിമ താരം ടോവിനോ തോമസ്. ഒരുപാട് നാളുകളുടെ സ്വപ്നവും അധ്വാനവുമാണ് പുതിയതായി തുടങ്ങുന്ന കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്സ് എന്ന സിനിമ. പക്ഷെ ഈ സമയത്ത്...

കൊറോണ വൈറസ് പടരാതിരിക്കാൻ മലപ്പുറം സ്വദേശി രേഷ്മ ചെയ്ത കാര്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു:...

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ ഇറ്റലിയില്‍ നിന്നും നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവതി ചെയ്ത കാര്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇറ്റലിയിൽ നിന്നെത്തിയുടെനെ തന്നെ യാത്രയെ കുറിച്ചുള്ള കാര്യങ്ങളും മറ്റുമെല്ലാം രേഷ്മ ആരോഗ്യ...

മനുഷ്യത്വമില്ലാത്ത പകൽ കൊള്ള; കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനം

കൊല്ലം: കൊറോണ വൈറസ് പടരുന്ന സാഹചര്യം മുതലെടുത്തു കൊണ്ട് സംസ്ഥാനത്തെ ചില മെഡിക്കൽ സ്റ്റോറുകളിൽ വ്യാപകമായി മൂക്കും വായും മറയ്ക്കാനുള്ള ഫേസ് മാസ്കിനു വില കൂട്ടി വിൽക്കുന്നുവെന്നുള്ള പരാതി ഉയരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും...

സംസ്ഥാനത്തു 13 പേർ ഐസൊലേഷനിൽ, 151 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ കേരളം. സംസ്ഥാനത്തു 13 പേർ ഐസുലേഷനിലും, 151 ഓളം പേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലും കഴിയുകയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അഞ്ചു പേർക്കും...

വിദേശികളെ പൊങ്കാലയിടാൻ സമ്മതിക്കാതെ സർക്കാർ; വിദേശികളെ താമസിപ്പിച്ച ഹോട്ടലിനെതിരെയും നടപടി

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദേശത്തു നിന്ന് പൊങ്കാലയിടാനായി എത്തിയിട്ടുള്ളവർ ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടണമെന്നുള്ള നിർദ്ദേങ്ങകൾ ലംഘിച്ച സംഭവത്തിൽ റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്തെ റിസോർട്ടിൽ നിന്നുമുള്ള...

കൊറോണ വൈറസ് ; സർക്കാരിന്റെ ഗുരുതര വീഴ്ച മറച്ച് വയ്ക്കാൻ ഇറ്റലിയിൽ നിന്ന് വന്ന...

പത്തനംതിട്ട: ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ കുടുംബത്തിന് കൊറോണ വൈറസ് സ്ഥിതീകരിച്ച സംഭവത്തിൽ വിശദീകരവുമായി കുടുംബം. തങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോളോ നാട്ടിലെത്തിയപ്പോളൊ മെഡിക്കൽ പരിശോധന വേണമെന്ന് ഒരു തരത്തിലുമുള്ള നിർദ്ദേശങ്ങൾ ലഭിച്ചിരുന്നില്ലെന്നു വൈറസ് പിടിയിലായ...

മൂന്ന് വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു

കൊച്ചി: ഇറ്റലിയിൽ നിന്ന് മാതാ പിതാക്കൾക്കൊപ്പം എറണാകുളത്തെത്തിയ മൂന്ന് വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു. തുടർന്ന് കുഞ്ഞിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്തം പരിശോധിച്ചപ്പോളാണ് കൊറോണ വൈറസ് ഉണ്ടെന്നുള്ള...

TOP NEWS

POPULAR NEWS