Tag: KOCHI

ഹണിട്രാപ്പിലൂടെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളം : ഹണിട്രാപ്പിലൂടെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുടമയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ദൃശ്യങ്ങളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ റിൻസിന,ഫോർട്ട്...

ചെരുപ്പ് കുത്തി ഉപജീവനമാർഗം കണ്ടെത്തുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ

കൊച്ചി : തെരുവിൽ ചെരുപ്പ് കുത്തി ഉപജീവനമാർഗം കണ്ടെത്തുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ. ഓട്ടോ റാണി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സോളി ബാബു, മകൻ സാവിയോ ബാബു...

ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ...

കൊച്ചി : കലൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. അതേ സ്ഥാപനത്തിലെ ജീവനക്കാരൻ അജിത്ത് നാരായണനെതിരെയാണ് പോലീസ് കേസെടുത്തത്.പെൺകുട്ടിയുടെ...

സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിനു ഉത്തരവാദികൾ സിപിഎം നേതാക്കളാണെന്നു, ആത്മഹത്യാ കുറിപ്പ് പുറത്ത്

കൊച്ചി: കൊച്ചി വാഴക്കാലയിലുള്ള സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗവും സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗവുമായ സിയാദ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുൻപ് അദ്ദേഹം എഴുതിവെച്ച ആത്മഹത്യാ...

നെടുമ്പാശ്ശേരി വിമാത്താവളത്തിൽ നടത്തിയ പരിശോധനയിൽ 18 പേർക്ക് കൊറോണയുടെ ലക്ഷണം

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 3135 പേരിൽ നടത്തിയ പരിശോധനയിൽ 18 പേർക്ക് വൈറസിന്റെ ലക്ഷണമെന്നു ജില്ലാ കളക്ടർ എസ് സുഹാസ്. ഇവരിൽ ആറു പേർ ഇറ്റലിയിൽ...

കണ്ണേ മടങ്ങുക: അന്ധയായ സ്ത്രീയുടെ പക്കൽ നിന്നും ആയിരക്കണക്കിന് രൂപയുടെ ലോട്ടറി തട്ടിയെടുത്തു

പെരുമ്പാവൂർ: ലോട്ടറി കച്ചവടം നടത്തിക്കൊണ്ടിരുന്ന കണ്ണിനു കാഴ്ചയില്ലാത്ത സ്ത്രീയുടെ ലോട്ടറി തട്ടിയെടുത്തു. ലിസി ജോസ് എന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. രാവിലെ എട്ട്മണിയ്ക്കാണ് സംഭവം നടന്നത്. ഒരാള്‍ ബൈക്കിൽ എത്തുകയും ലോട്ടറി നോക്കട്ടെയെന്നു...

കൊച്ചി നഗരത്തിൽ തുപ്പിയാൽ ഇനി മുട്ടൻപണി കിട്ടും

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി നഗരത്തിൽ തുപ്പുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ നിർദേശിച്ചുകൊണ്ട് ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ചുള്ള കാര്യം ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനമായത്. കൂടാതെ...

പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവ് തൂങ്ങിമരിച്ചു

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട്‌ തട്ടിപ്പുമായി ബന്ധമുള്ള സിപിഎം നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും സഹകരണ ബാങ്ക് ഡയറക്ടറുമായ വി എ സിയാദിനെ...

നെടുമ്പാശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട 200 മലയാളികളെ മടക്കി അയക്കും

മനാമ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം കൊറോണ ബാധയുടെ സാഹചര്യത്തെ തുടർന്ന് ബഹറിൻ എയർപോർട്ടിൽ ഇറക്കി. കൊറോണ വൈറസ് കേരളത്തിൽ സ്ഥിതീകരിച്ചതിനെ തുടർന്നാണ് സൗദി ഗവർമെന്റിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു...

മൂന്ന് വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു

കൊച്ചി: ഇറ്റലിയിൽ നിന്ന് മാതാ പിതാക്കൾക്കൊപ്പം എറണാകുളത്തെത്തിയ മൂന്ന് വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു. തുടർന്ന് കുഞ്ഞിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്തം പരിശോധിച്ചപ്പോളാണ് കൊറോണ വൈറസ് ഉണ്ടെന്നുള്ള...