Tag: KONG

തായിലന്റ് രാജാവ് 20 യുവതികളുമായി ഐസൊലേഷനിൽ; ആഡംബര ഹോട്ടൽ മൊത്തമായി വാടകയ്‌ക്കെടുത്താണ് ഐസൊലേഷൻ വാർഡ്...

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ തായ്‌ലന്റ് രാജാവ് സ്വയം ഐസുലേഷനിൽ കഴിയുകയാണ്. ഒപ്പം ഇരുപതോളം സ്ത്രീകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നത്. വൈറസ് വ്യാപനത്തെ തുടർന്ന് ഒരു ജർമ്മൻ ഹോട്ടലിൽ താമസിക്കുന്ന രാജവിനോപ്പമാണ് പരിചാരകമാരും കഴിയുന്നത്....