Tag: KUNCHAN

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെയാകണമെന്നുള്ള ചിന്ത ഇന്നത്തെ പുതിയ തലമുറയ്ക്കില്ല: അവർക്ക് പണം മാത്രം മതിയെന്ന്...

ഇന്നത്തെ സിനിമ മേഖലയിൽ വരുന്ന പുതുനടന്മാർക്ക് പണം മാത്രം മതി. പണം കിട്ടണം എന്നുള്ള ആർത്തിയോടെയാണ് അവർ സിനിമയിൽ എത്തുന്നതെന്ന് നടൻ കുഞ്ചൻ പറഞ്ഞു. എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ വലിയ നടന്മാരാകണം...