Tag: Kuthiran Tunnel

കുതിരാൻ തുരങ്കപാത നേരത്തെ തുറന്ന് കൊടുത്തതിൽ പരാതിയോ പരിഭവമോ ഇല്ല ; മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ അടുത്ത മാസം തുറക്കാനിരുന്ന കുതിരാൻ തുരങ്കപാത കേന്ദ്രസർക്കാർ നേരത്തെ ജനങ്ങൾക്ക് തുറന്ന് കൊടുത്തതിൽ പരാതിയോ പരിഭവമോ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നാടിന്റെയും ജനങ്ങളുടെയും...