Home Tags Kuwait

Tag: kuwait

ഇന്ത്യയുമായി നല്ല ബന്ധം, കുടുങ്ങി കിടക്കുന്നവരെ സൗജന്യമായി കുവൈറ്റിൽ നിന്നും എത്തിക്കും

കുവൈറ്റിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സൗജന്യമായി ഇന്ത്യയിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി ഇന്ത്യയിലെ കുവൈറ്റ്‌ സ്ഥാനപതി ജാസിം അൽ നജിം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ, തൊഴിലാളികൾ എന്നിവരെ എത്തിക്കുമെന്നാണ് കുവൈറ്റ്‌ സ്ഥാനപതി ഇന്ത്യക്ക്...

പ്രധാനമന്ത്രിയുടെ വീഡിയോ ഇട്ടതിനു പ്രവാസി യുവാവിനെ ത-ല്ലിചതച്ചവർക്കെതിരെ എംബസി മുതൽ പോലീസിൽ വരെ പരാതി

കുവൈറ്റ്‌: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശനം നടത്തിയപ്പോൾ അവിടുത്തെ ഭരണാധികാരികൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ വീഡിയോ ഷെയർ ചെയ്ത യുവാവിനെ ഗൾഫിൽ വെച്ച് മ-ർദിച്ച മലയാളികൾക്കെതിരെ എംബസി മുതൽ പോലീസിൽ വരെ പരാതിയുമായി...