Tag: Latest Malayalm

പള്ളിമേടയിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദീകന് ജാമ്യം നൽകണമെന്ന ആവശ്യവുമായി പീഡനത്തിന് ഇരയായ പെൺകുട്ടി...

ന്യുഡൽഹി : കൊട്ടിയൂർ പീഡനക്കേസിലെ പ്രതി വൈദികൻ റോബിൻ വടക്കുംചേരിക്ക് ജാമ്യം നല്കണമെന്ന് ആവിശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടി കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ...