Tag: LEKSHMIPRIYA

ജനങ്ങൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ആൾക്കാരെ രസിപ്പിക്കുന്നതിൽ അർത്ഥമുള്ളൂ: പ്രതികരണവുമായി ലക്ഷ്മിപ്രിയ

കൊറോണ വൈറസ് കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സീരിയൽ താരം ലക്ഷ്മിപ്രിയ. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുതലായി ഒത്തുകൂടാൻ സാധ്യതയുള്ളതിനാൽ നാടകങ്ങൾ, മെഗാ ഷോകൾ, ഗാനമേള തുടങ്ങിയ സർവവിധ കലാപരിപാടികളും തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്ന്...