Tag: LORANCE

മൂന്ന്കോടി രൂപ ലോറൻസ് ദുരിതാശ്വാസ നിധിയിൽ നല്കിയതറിഞ്ഞ സൂപ്പർസ്റ്റാറുകൾ ഉത്കണ്ഠരാകുന്നുവെന്നു ഷമ്മി തിലകൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു നടനായ രാഘവേന്ദ്ര ലോറൻസ് ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപയാണ് നൽകിയത്. ചന്ദ്രമുഖി 2 വിനു ലഭിച്ച അഡ്വാൻസ് തുകയായ മൂന്ന് കോടിയാണ് സംഭാവനയായി നൽകിയത്....