Tag: MADURA

ലോക്ക് ഡൗൺ ലംഘിച്ചു ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത് മൂവായിരത്തോളം ആളുകൾ: എല്ലാവർക്കുമെതിരെ കേസെടുത്തു

ചെന്നൈ: തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് കാളയുടെ വിയോഗത്തെ തുടർന്ന് കാണാനായും അന്ത്യോപചാരമർപ്പിക്കാനായും എത്തിയത് മൂവായിരത്തിലധികം ആളുകളാണ്. മധുരയ്ക്ക് സമീപത്തുള്ള അളങ്കാനല്ലൂരിലാണ് ആയിരക്കണക്കിന് ആളുകൾ കാളയെ കാണാനായി തടിച്ചു കൂടിയത്. സംഭവത്തിൽ പോലീസ് മൂവായിരത്തോളം...