Tag: malaparvathi

മലയാള ചലച്ചിത്രതാരം മലപാർവ്വതി മരിച്ചതായി റിപ്പോർട്ട് ; പ്രതികരണവുമായി താരം

കൊച്ചി : പ്രശസ്ത ചലച്ചിത്രതാരം മലപാർവ്വതി മരണപെട്ടതായി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വ്യാജ വർത്തയ്‌ക്കെതിരെ പ്രതികരണവുമായി താരം രംഗത്ത്. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഗതികേടാണോ തമാശയാണോ എന്നറിയില്ലെന്നും എന്നാൽ ജോലി...