Tag: malayalam bigg boss latest

രജിത് കുമാറിനെ പുറത്താക്കിയ രേഷ്‌മയും ബിഗ്‌ബോസിൽ നിന്ന് പുറത്തേക്ക് പുറത്തേക്ക്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് ഏറെ ചർച്ചയായ വിഷയങ്ങൾ ആയിരുന്നു. സ്‌കൂൾ ടാസ്കിൽ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതാണ് നാടകീയതയ്ക്ക് തുടക്കം കുറിച്ചത്. ചെയ്തത്...