Tag: Malayalam Movies

പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഹണി റോസ് ; സാരിയിൽ ചേച്ചി സൂപ്പറാണെന്ന് ആരാധകർ, ചിത്രങ്ങൾ...

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരാണ് ഹണി റോസ്. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും മലയാള സിനിമയിൽ പിന്നീട് അവസരങ്ങൾ ലഭിച്ചില്ല. ബോയ്ഫ്രണ്ട് എന്ന സിനിമയ്ക്ക് ശേഷം താരം...