Tag: MALIDEEP

അവശ്യ സമയത്ത് ഉപകാരം ചെയ്തു നല്കുന്നവനാണ് യഥാർത്ഥ സുഹൃത്തെന്നു മാലിദീപ് വിദേശകാര്യമന്ത്രി

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് മാലിദ്വീപിനു നൽകാമെന്ന് പറഞ്ഞ ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് മാലിദീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ്. അവശ്യ സമയത്ത് ഉപകാരം ചെയ്യുന്നവരാണ് യഥാർത്ഥ സുഹൃത്തെന്നു പറഞ്ഞു...