Tag: Malyalam Latest News

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ രണ്ട് ദിവസത്തിന് ശേഷം കാസർഗോഡ്...

കാസർഗോഡ് : ഭർത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് അന്യ സംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ തിരിച്ചെത്തി. ഒളിച്ചോടിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടമ്മ നാട്ടിൽ തിരിച്ചെത്തിയത്. ബദിയഡുക്ക സ്വദേശിയായ രിഫാനായാണ് ഒളിച്ചോടി പോകുകയും...